Logo Below Image
Tuesday, June 24, 2025
Logo Below Image
Homeകേരളംകോഴിക്കോട് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു

കോഴിക്കോട് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു

കോഴിക്കോട് മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീണ് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. കുന്നേൽ ബിജു, ഷീബ എന്നിവരുടെ മക്കളായ നിഥിന്‍ ബിജു (13), ഐബിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.

കുട്ടികൾ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ ശക്തമായ കാറ്റിൽ വലിയ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീഴുകയും തുടർന്ന് വൈദ്യുതി ലൈൻ പൊട്ടി തോട്ടയിലേക്ക് പതിക്കുകയുമായിരുന്നു. ഇതിൽ നിന്നാണ് കുട്ടികൾക്ക് ഷോക്കേറ്റത്. വൈദുതി ബന്ധം വിച്ഛേദിച്ച ശേഷം കുട്ടികളെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ