Logo Below Image
Thursday, June 26, 2025
Logo Below Image
Homeകേരളംകോട്ടയത്തു ബസിൽ കയറുന്നതിനിടെ റോഡിൽ വീണ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

കോട്ടയത്തു ബസിൽ കയറുന്നതിനിടെ റോഡിൽ വീണ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

കോട്ടയം :- കോട്ടയം സക്രാന്തിയിൽ ബസിൽ കയറുന്നതിനിടെ റോഡിൽ കുമാരനല്ലൂർ ഉന്തുക്കാട്ട് സ്വദേശി ശോഭന (62) ആണ് വീണത്. ശോഭന സ്വകാര്യ ബസിൽ കയറുന്നതിനിടയിൽ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. നിലത്ത് വീണ ശോഭനയുടെ കാലിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ശോഭനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ