Tuesday, November 26, 2024
Homeകേരളംഅ​തി​തീ​വ്ര മ​ഴ മൂ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നും മി​ന്ന​ൽ പ്ര​ള​യ​ത്തി​നും സാ​ധ്യ​ത; സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​വും ശ​ക്ത​മാ​യ മ​ഴ...

അ​തി​തീ​വ്ര മ​ഴ മൂ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നും മി​ന്ന​ൽ പ്ര​ള​യ​ത്തി​നും സാ​ധ്യ​ത; സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​വും ശ​ക്ത​മാ​യ മ​ഴ തു​ട​രും; മു​ഖ്യ​മ​ന്ത്രി.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​വും ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്നു എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​വി​ടെ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​വും ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്നു. അ​തി​തീ​വ്ര​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നാ​ളെ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തി​തീ​വ്ര മ​ഴ മൂ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മി​ന്ന​ൽ പ്ര​ള​യ​ങ്ങ​ളും ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു​വെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യം മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും സൃ​ഷ്ടി​ച്ചേ​ക്കാം.

ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റി താ​മ​സി​ക്കേ​ണ്ട​താ​ണ്. പ​ക​ൽ സ​മ​യ​ത്ത് ത​ന്നെ മാ​റി താ​മ​സി​ക്കാ​ൻ ആ​ളു​ക​ൾ ത​യ്യാ​റാ​വ​ണം.

സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​റു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ത​യ്യാ​റാ​ക്ക​പ്പെ​ടു​ന്ന ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ​ണം. ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്

അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ൽ കാ​ണു​ന്ന​വ​ർ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റി താ​മ​സി​ക്ക​ണം. സ്വ​കാ​ര്യ – പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ/​പോ​സ്റ്റു​ക​ൾ/​ബോ​ർ​ഡു​ക​ൾ, മ​തി​ലു​ക​ൾ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​തും മ​ര​ങ്ങ​ൾ കോ​തി ഒ​തു​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. അ​പ​ക​ടാ​വ​സ്ഥ​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തേ​ണ്ട​താ​ണ്.

വി​വി​ധ തീ​ര​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ മാ​റി താ​മ​സി​ക്ക​ണം. മ​ൽ​സ്യ​ബ​ന്ധ​നോ​പാ​ധി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കി വെ​ക്ക​ണം.

ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങാ​ൻ പാ​ടു​ള്ള​ത​ല്ല.

മ​ഴ ശ​ക്ത​മാ​കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ, മ​ല​യോ​ര മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ യാ​ത്ര​ക​ൾ മ​ഴ മു​ന്ന​റി​യി​പ്പ് മാ​റു​ന്ന​ത് വ​രെ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

ജ​ലാ​ശ​യ​ങ്ങ​ളോ​ട് ചേ​ർ​ന്ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്കു​ക. അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ക്കു​ന്ന റോ​ഡു​ക​ളി​ലും ജാ​ഗ്ര​ത പാ​ലി​ക്കു​ക. അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ക്കാ​ൻ സാ​ധ്യ​ത മു​ന്നി​ൽ കാ​ണ​ണം.

ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് മു​ക​ളി​ലെ മേ​ൽ​പ്പാ​ല​ങ്ങ​ളി​ൽ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ൽ​ഫി എ​ടു​ക്കു​ക​യോ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ക​യോ ചെ​യ്യാ​ൻ പാ​ടു​ള്ള​ത​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ർ​ണ്ണ​മാ​യി ഒ​ഴി​വാ​ക്കു​ക.

വൈ​ദ്യ​തി ലൈ​നു​ക​ൾ പൊ​ട്ടി വീ​ണ് കൊ​ണ്ടു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ഇ​ട​വ​ഴി​ക​ളി​ലേ​യും ന​ട​പ്പാ​ത​ക​ളി​ലേ​യും വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്നേ വൈ​ദ്യു​തി അ​പ​ക​ട സാ​ധ്യ​ത ഇ​ല്ല എ​ന്ന് ഉ​റ​പ്പാ​ക്ക​ണം. അ​തി​രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​വ​ർ, ക്ലാ​സു​ക​ളി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഇ​ക്കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments