Sunday, December 22, 2024
Homeകേരളംതിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണ്ണവേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ഒരു കോടി 5 ലക്ഷം രൂപയുടെ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണ്ണവേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ഒരു കോടി 5 ലക്ഷം രൂപയുടെ സ്വര്‍ണ്ണം.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണ്ണവേട്ട. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കണ്ടെത്തിയത്

സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. എയർ കസ്റ്റംസാണ് സ്വർണ്ണം പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments