എം എ ബേബി സി പി എം ജനറൽ സെക്രട്ടറി. ശുപാർശ അംഗീകരിച്ച് സി പി എം പോളിറ്റ് ബ്യൂറോ. കേന്ദ്ര കമ്മിറ്റിയിൽ ബേബിയുടെ പേര് നിർദ്ദേശിക്കും.
കേന്ദ്ര കമ്മിറ്റി യോഗത്തിൽ വോട്ടെടുപ്പ് ഉണ്ടാകില്ല, ബംഗാൾ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെടില്ല. ഇ എം എസിന് ശേഷം സി പി എം ജനറൽ സെക്രട്ടറി ആകുന്ന ആദ്യ മലയാളിയാണ് എം എ ബേബി.