Thursday, September 26, 2024
Homeകേരളം"നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല';ഇത്തവണ അക്കൗണ്ട് തുറക്കില്ല, കെ സുധാകരൻ്റെ മൃദു സമീപനം.

“നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല’;ഇത്തവണ അക്കൗണ്ട് തുറക്കില്ല, കെ സുധാകരൻ്റെ മൃദു സമീപനം.

കണ്ണൂർ :ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഇന്ത്യ മുന്നണി നേട്ടമുണ്ടാക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ട്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല.

“നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ ഇത്തവണ അവർക്ക് കേരളത്തില്‍ സീറ്റ് ഉണ്ടാവില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു.

ഇന്ത്യ മുന്നണി ആത്മാവ് വരുന്നതേയുള്ളൂ. എത്ര കിട്ടിയാലും നേട്ടമാണ്. ഇത്രയും മേൽക്കൈ ഉണ്ടാകുമെന്ന് കരുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments