Friday, September 20, 2024
Homeകേരളം8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി( 30/07/2024 )

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി( 30/07/2024 )

കനത്ത മഴയെ തുടർന്ന് 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടര്‍മാര്‍ ഇന്ന് ( 30/07/2024 ) അവധി പ്രഖ്യാപിച്ചു.കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി,കണ്ണൂര്‍ ജില്ലകള്‍ക്ക് ആണ് അവധി . കോഴിക്കോട് കോളേജുകൾക്ക് അവധി ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

മറ്റു ജില്ലകളില്‍ അവധി ഇന്നലെ വൈകിട്ട് തന്നെ പ്രഖ്യാപിച്ചു . കണ്ണൂര്‍ ജില്ലയില്‍ അല്പം മുന്‍പ് ആണ് അവധി പ്രഖ്യാപിച്ചത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments