Thursday, December 26, 2024
Homeഇന്ത്യപൗരത്വ ഭേദഗതി നിയമം തമിഴ്‌നാട്ടിൽ നടപ്പാക്കില്ല; എം കെ സ്റ്റാലിൻ.

പൗരത്വ ഭേദഗതി നിയമം തമിഴ്‌നാട്ടിൽ നടപ്പാക്കില്ല; എം കെ സ്റ്റാലിൻ.

ചെന്നൈ; പൗരത്വ ഭേദഗതി നിയമം (സിഎഎ) തമിഴ്‌നാട്ടിൽ നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണഘടനാ തത്വങ്ങൾക്ക്‌ എതിരായ സിഎഎ ഇന്ത്യൻ ജനതയ്ക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ.

ഈ നിയമം തികച്ചും അനാവശ്യമാണ്‌. സിഎഎ റദ്ദാക്കണമെന്നാണ്‌ തമിഴ്‌നാട്‌ സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു. സിഎഎ നടപ്പാക്കില്ലെന്ന്‌ നേരത്തെ കേരള സർക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments