Friday, December 27, 2024
Homeസിനിമഓ​സ്‌​ക​ര്‍ വേ​ദി​യി​ല്‍ ഗാ​സ​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി താ​ര​ങ്ങ​ള്‍.

ഓ​സ്‌​ക​ര്‍ വേ​ദി​യി​ല്‍ ഗാ​സ​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി താ​ര​ങ്ങ​ള്‍.

ഹോ​ളി​വു​ഡ്: ഓ​സ്‌​ക​ര്‍ വേ​ദി​യി​ല്‍ ഗാ​സ​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി താ​ര​ങ്ങ​ള്‍. പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന വേ​ദി​യാ​യ ഹോ​ളി​വു​ഡി​ലെ ഡോ​ള്‍​ബി തി​യ​റ്റ​റി​ല്‍ ചു​വ​ന്ന ബാ​ഡ്ജ് അ​ണി​ഞ്ഞാ​ണ് ഏ​താ​നം താ​ര​ങ്ങ​ള്‍ എ​ത്തി​യ​ത്. ഗാ​സ​യി​ല്‍ സ​മാ​ധാ​നം പു​ന​സ്താ​പി​ക്കാ​ന്‍ ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന് താ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മി​ക​ച്ച സ​ഹ​ന​ട​നാ​യി റോ​ബ​ര്‍​ട്ട് ഡൗ​ണി​യെ​യും മി​ക​ച്ച സ​ഹ​ന​ടി​യാ​യി ഡേ​വൈ​ന്‍ ജോ​യ് റാ​ന്‍​ഡോ​ള്‍​ഫി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

അ​നാ​ട്ട​മി ഓ​ഫ് ഫാ​ള്‍ ആ​ണ് മി​ക​ച്ച തി​ര​ക്ക​ഥ. മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്‌​കാ​രം അ​മേ​രി​ക്ക​ന്‍ ഫി​ക്ഷ​ന് ല​ഭി​ച്ചു. മി​ക​ച്ച അ​നി​മേ​ഷ​ന്‍ ചി​ത്രം ദ ​ബോ​യ് ആ​ന്‍​ഡ് ഹെ​റോ​ണി​നാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments