Friday, December 27, 2024
Homeഅമേരിക്കഇട്ടിക്കുഞ്ഞ് എബ്രാഹാമിന്റെ സഹധർമ്മിണി മേരി എബ്രഹാം (കുഞ്ഞുമോൾ - 78) നിര്യാതയായി .

ഇട്ടിക്കുഞ്ഞ് എബ്രാഹാമിന്റെ സഹധർമ്മിണി മേരി എബ്രഹാം (കുഞ്ഞുമോൾ – 78) നിര്യാതയായി .

കോട്ടയം/ഫിലഡൽഫിയാ: പ്രമുഖ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനും, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് മുൻ ഇടവാംഗവുമായിരുന്ന ഇട്ടിക്കുഞ്ഞ് എബ്രാഹാമിന്റെ സഹധർമ്മിണി കരിക്കാടൻപാക്കിൽ മേരി എബ്രഹാം (കുഞ്ഞുമോൾ – 78) നാട്ടിൽ നിര്യാതയായി.

സംസ്കാരശുശ്രൂഷ 15 ജൂൺ 2024, ശനിയാഴ്‌ച ഉച്ചക്ക് 12 മണിക്ക് വസതിയിലെ പ്രാർത്ഥനകൾക്ക് ശേഷം ഇടവക പള്ളിയായ കാരമൂട് സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടും.

(സംസ്കാരശുശ്രുഷകൾ ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ് യൂട്യൂബ് ചാനലിൽ തത്സമയം ഉണ്ടായിരിക്കും)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments