Logo Below Image
Monday, May 5, 2025
Logo Below Image
Homeഅമേരിക്കമറിയാമ്മ തോമസ് (76) ന്യൂയോർക്കിൽ നിര്യാതയായി

മറിയാമ്മ തോമസ് (76) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: കുരിയന്നൂർ മർത്തോമാ ഹൈ സ്കൂൾ റിട്ട: അദ്ധ്യാപിക മറിയാമ്മ തോമസ് (മണി ടീച്ചർ) ന്യൂയോർക്കിൽ അന്തരിച്ചു . ഭർത്താവ് പരേതനായ ജോൺ തോമസ് കാവുംതുണ്ടിയിൽ . തിരുവല്ല കാവുംഭാഗം കല്ലറക്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: സിനിതോമസ് വൈറ്റപ്ലൈൻസ് (ന്യൂയോർക്ക്) സിജി തോമസ് എൽമോണ്ട് ന്യൂയോർക്ക്.

പൊതുദർശനം: വ്യഴാഴ്ച (MAY 23) 4PM TO 8 പിഎംന് സെയിന്റ് ഗ്രിഗറി ദി എൻലൈറ്റിനെർ അർമേനിയൻ ചർച്ച് ഹാളിൽ (1131 NORTH ST WHITE PLAINS NY10605)

സംസ്കാര ശുശ്രുഷകൾ: വെള്ളിയാഴ്ച (മെയ് 24) രാവിലെ 8 മണിക് ബ്രോൺസ് ഓർത്തഡോൿസ് പള്ളിയിൽ (360 BEDFORD PARK BLVD BRONX NY )ആരംഭിക്കും. തുടർന്ന്,   കെൻസീക്കോ സെമിത്തേരിയിൽ (273LAKEVIEW AVE VALHALLA, NY) സംസ്ക്കാരം നടക്കും

കൂടുതൽ വിവരങ്ങൾക്ക്: സിനി തോമസ് ( 914 413 8655)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ