Friday, October 4, 2024
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' സാറ്റർഡേ സ്‌പെഷ്യൽ '

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ സാറ്റർഡേ സ്‌പെഷ്യൽ ‘

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

1. പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബേബി മാത്യു അടിമാലി ഒരുക്കുന്ന ..

‘ ചിന്താ പ്രഭാതം ‘

****************************************************

2. നിത്യജീവിതത്തിൽ ഏവർക്കും പ്രയോജനപ്പെടുന്ന പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി പ്രഫസ്സർ എ. വി ഇട്ടി മാവേലിക്കര തയ്യാറാക്കുന്ന ..

“ഇന്നത്തെ ചിന്താവിഷയം”

****************************************************

3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..

മലയാളി മനസ്സ് — ‘ ആരോഗ്യ വീഥി ‘

****************************************************

4. ഗ്രഹിക്കാനൊരു തത്ത്വം, ചിന്തിക്കാനൊരു വിഷയം, വിധി നിശ്ചയത്തിൻ്റെ വൈചിത്ര്യം, ജീവിതവിശകലനം, ആത്മശോധനത്തിനൊരു ഔഷധം ഇത്തരം വിഷയങ്ങളെ ആസ്പതമാക്കി, ആ  നന്മയുടെ ചിന്തകൾ ഓരോരുത്തരുടെയും ജീവിത വിജയത്തിന് ഉപോൽബലകമാകണം എന്ന ഉദ്ദേശവും ആഗ്രഹവും ലക്ഷ്യമിട്ടുകൊണ്ട് ശ്രീ പി.എം.എൻ നമ്പൂതിരി തയ്യാറാക്കിയ ലേഖനം..

‘ ശുഭ ചിന്ത ‘ (93) പ്രകാശഗോപുരങ്ങൾ – (69) 

****************************************************

5. ഐക്യ അറബ് എമിറേറ്റിലെ അൽ-ഐനിൽ സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തവും യു. എ. യി. ലെ ഒരു ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രവുമായ ‘ജബൽ ഹഫീത്ത് ‘ എന്ന പർ‍‌വ്വതനിരകളുടെയും,  സമീപ പ്രദേശങ്ങളുടെയും മനോഹാരിത വർണ്ണിച്ചുകൊണ്ട് നൈനാൻ വാകത്താനം തയ്യാറാക്കിയ യാത്രാ വിവരണം ..

 ‘അറേബ്യൻ കാഴ്ചകൾ ‘- ‘ ജബൽ ഹഫീത്ത് ‘

***********************************************

6. മഹാരാഷ്ട്രയിലെ ഏറ്റവും ആകർഷണീയമായ ശിവ ക്ഷേത്രത്തിൽ ഒന്നായ ഭീമ ശങ്കര ക്ഷേത്രത്തിന്റെ ചരിത്രവും, അവിടുത്തെ വിശേഷങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ജിഷ ദിലീപ് ഡൽഹി തയ്യാറാക്കിയ ഒരു ലഘു വിവരണം..

 ‘ ഭീമ ശങ്കർ ക്ഷേത്രം ‘ (ലഘു വിവരണം)

****************************************************

7. പിന്നിട്ട അമ്പതു വർഷങ്ങളിലെ വള്ളുവനാടൻ ജീവിതത്തിൻ്റെ ആവിഷ്ക്കാരം … നഷ്ടമായി കൊണ്ടിരിക്കുന്ന ഗ്രാമ കാഴ്ചകളും നാട്ടു നന്മകളും നിറഞ്ഞു നിൽക്കുന്ന, ആ കാലഘട്ടത്തിലെ മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും ഭംഗിയോടെ വായനക്കാരിലേക്ക് വരച്ചിടുന്ന, ഒരു മികച്ച നോവൽ-  സുരേഷ് തെക്കീട്ടിൽ നിങ്ങൾക്കായി ഒരുക്കുന്നു ..

‘ ബീ പ്രാക്ടിക്കൽ ‘ …. (നോവൽ:- അദ്ധ്യായം: ഇരുപത്തി രണ്ട്)

*************************************************

8. സാമൂഹിക ജീവിതത്തിന്റെ പ്രത്യക്ഷകളിലൂടേയും അടിയൊഴുക്കുകളിലൂടേയും ഒരേ സമയം നമ്മെ കൂട്ടികൊണ്ടുപോകുന്ന, ചന്തുമേനോന്റെ മാസ്റ്റർ പീസ് നോവൽ എന്ന് വിശേഷിപ്പിക്കാവുന്ന ‘ശാരദ എന്ന നോവലിനെ ആസ്പദമാക്കി ശ്രീമതി ശ്യാമള ഹരിദാസ് തയ്യാറാക്കിയ ആസ്വാദനം ..

ചന്തുമേനോനും അദ്ദേഹത്തിന്റെ ശാരദ എന്ന നോവലിന്റെ ദാർശനീകതയും

****************************************************

9. ഭക്ഷണം എന്നത് വിശപ്പ് അകറ്റുന്ന ഒന്ന് മാത്രം അല്ല, ഒരു സംസ്കാരത്തിന്റെ, ഒരു സമൂഹത്തിന്റ, ഒരു പാരമ്പര്യത്തിന്റ ഒത്തുചേരൽ കൂടിയാണ്. വിവിധങ്ങളായ പാചക വൈവിദ്യങ്ങളുടെ ചേരുവകകളും, അവ പാകം ചെയ്യുന്ന രീതിയും ഉൾപ്പെടുത്തിക്കൊണ്ട് മാഗ്ലിൻ ജാക്സൺ തയ്യാറാക്കുന്ന പാചക പംക്തി ..

” മാഗീസ് ” കിച്ചൺ തയ്യാറാക്കുന്ന..  “ചിക്കൻ കോൾസ്ലാവ് “

****************************************************

10. ലോക ചരിത്രത്തിലെ ഏറ്റവും മികച്ച വിനോദോപാധികളിൽ പ്രധാനപ്പെട്ടതും, മനുഷ്യ മനസ്സിൽ മാന്ത്രിക സ്പർശങ്ങൾ തീർക്കുന്നതും, വശൃ മായിക ലോകം തീർക്കുന്നതുമായ ഒന്നാണ് സിനിമ. ആ സിനിമയിലെ പുതു പുത്തൻ വാർത്തകളും അണിയറ വിശേഷങ്ങളും കോർത്തിണക്കി, ഫിലഡൽഫിയയിലെ പ്രമുഖ വീഡിയോഗ്രാഫറും, ഷോർട്ട്ഫിലിം പ്രൊഡ്യൂസറും, എഴുത്തുകാരനുമായ സജു ലെൻസ്മാൻ സിനിമാ പ്രേമികൾക്കായി തയ്യാറാക്കുന്ന ..

🎬📽🎥സിനിമ ലോകം🎬📽🎥

****************************************************

11. മലയാള നോവൽ സാഹിത്യത്തിലെ പ്രഗത്ഭരായ സാഹിത്യകാരന്മാരുടെ വ്യക്തിവിവരങ്ങൾക്കൊപ്പം സാഹിത്യ രംഗത്തെ നേട്ടങ്ങളെയും കുറിച്ച് വായനക്കാർക്കായ് പരിചയപ്പെടുത്തുന്ന ഒരു സ്പെഷ്യൽ പംക്തി ശ്രീമതി പ്രഭാ ദിനേഷ് അവതരിപ്പിക്കുന്നു ..

‘മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ’
(മൂന്നാം ഭാഗം) കുഞ്ചൻ നമ്പ്യാർ

****************************************************

12. കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി ലേഖനം തയ്യാറാക്കുന്നതിൽ മികവുതെളിയിച്ചിട്ടുള്ള എഴുത്തുകാരിയാണ് ശ്രീമതി ജെസിയ ഷാജഹാൻ. തിരക്കേറിയ നിരത്തിലൂടെ അലസതയോടും, ശ്രദ്ധയില്ലാതെയും, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുകൊണ്ട് വാഹനമോടിച്ചു, വൻ അപകടങ്ങൾ വിളിച്ചുവരുത്തി സ്വയം അപകടത്തിൽ പെടുന്നതിനോടൊപ്പം, നിരപരാധികളായ ഒരുപാട് പേരെ അപകടത്തിൽ പെടുത്തുകയും ചെയ്യുന്നവരുടെ കഥനകഥകൾ വരച്ചുകാട്ടുന്ന ഒരു മികച്ച ലേഖനം ..

‘കതിരും പതിരും’ (57) ‘മദ്യാസക്തിയും മരണരേഖകളും’

****************************************************

ഈയാഴ്ചയിലെ ‘ സാറ്റർഡേ സ്‌പെഷ്യൽ ‘ അണിയിച്ചൊരുക്കുന്നവർ

ജസിയ ഷാജഹാൻ.

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ .. സന്ദർശിക്കുക:

WWW.MALAYALIMANASU.COM

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments