Logo Below Image
Monday, May 5, 2025
Logo Below Image
Homeഅമേരിക്കകുര്യൻ വി. കടപ്പൂർ (73) ഡാളസിൽ അന്തരിച്ചു, പൊതുദർശനം ഏപ്രിൽ10 ന്

കുര്യൻ വി. കടപ്പൂർ (73) ഡാളസിൽ അന്തരിച്ചു, പൊതുദർശനം ഏപ്രിൽ10 ന്

-പി പി ചെറിയാൻ

ഡാളസ്: കുര്യൻ വി. കടപ്പൂർ(മോനിച്ചൻ 73)ഡാളസിൽ അന്തരിച്ചു. പരേതരായ ചാണ്ടി വർക്കി, മറിയാമ്മ വർക്കി ദമ്പതികളുടെ മകനായി 1952 ജനുവരി 17-ന് കേരളത്തിലെ കോട്ടയത്തുള്ള അർപ്പൂക്കരയിലാണ് ജനനം. 1971 മുതൽ ദീർഘകാലം, മദ്രാസിലെ ഡൺലോപ്പ് ടയർ ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. 1990 ജൂണിൽ, മോനിച്ചനും കുടുംബവും ടെക്സസിലെ ഫോർട്ട് വർത്തിലേക് കുടിയേറി. ഫാർമേഴ്‌സ് ബ്രാഞ്ച് മെട്രോ ചർച്ച് ഓഫ് ഗോഡിൽ അംഗമാണ്

ഭാര്യ: മേരി (ലാലി) കുര്യൻ. തണങ്ങപുത്തിക്കൽ കുടുംബാംഗമാണ്
മകൾ : ജെന്നി (കുട്ടൻ)
മരുമകൻ: സനു മാത്യു
കൊച്ചുമക്കൾ : ഇയാൻ, ഐഡൻ മാത്യു
സഹോദരങ്ങൾ: ആന്ത്രോയോസ് കടപ്പൂർ (അന്നമ്മ കോശി) ടെക്സസ് ഫോർട്ട് വർത്ത്, അമ്മാൾ കോശി(കോട്ടയം)

പൊതുദർശനം: ഏപ്രിൽ 10 വ്യാഴാഴ്ച വൈകീട്ട് 6മുതൽ 8 വരെ ഫാർമേഴ്‌സ് ബ്രാഞ്ച് മെട്രോ ചർച്ച് ഓഫ് ഗോഡ്
സംസ്കാര ശുശ്രുഷ ഏപ്രിൽ11 വെള്ളി രാവിലെ 10 മുതൽ തുടർന്ന്‌ സംസ്കാരം Furneaux cemetry Carrolton Texas

കൂടുതൽ വിവരങ്ങൾക്ക് : സനു മാത്യു 972 890 2515

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ