ന്യൂ യോർക്ക്: മർദിതർക്കും പീഡിതർക്കുമൊപ്പം നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെ കണ്ണീർ പ്രണാമം. കരുണയുടെ, സ്നേഹത്തിന്റെ ശക്തമായ കരങ്ങളായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. ഒരു ജനകീയനായിരുന്ന ഫ്രാൻസിസ് മാർപാപ്പ, ജാതിമതങ്ങൾക്ക് അതീതമായി എല്ലാ മനുഷ്യരെയും അദ്ദേഹം സ്നേഹിച്ചിരുന്നു , കരുണ വേണ്ടുനേടത്തെല്ലാം ആ കരങ്ങൾ നീണ്ടു. ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെ കണ്ണീർ പൂക്കൾ
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഹപ്പെടുത്തുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും വേണ്ടി ഫൊക്കാന ഒരു അനുശോചന യോഗം 2025 ഏപ്രിൽ 27 ഞായറാഴ്ച വൈകിട്ട് 8 (EST )മണിക്ക് സൂമിൽ കുടി നടത്തുന്നു.
.
ZOOM Meeting ID: 201 563 6294
Passcode : 12345
Join Zoom Meeting Link:
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=85168584608