Saturday, December 28, 2024
Homeഅമേരിക്കഎൽസി കുര്യൻ അന്തരിച്ചു.

എൽസി കുര്യൻ അന്തരിച്ചു.

(ഷാജി രാമപുരം)

ചിക്കാഗോ: ഒ ഐ സി സി യുഎസ്എ നോർത്തേൺ റിജിയണൽ ജനറൽ സെക്രട്ടറിയും, വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ സജി കുര്യന്റെ മാതാവും, മാവേലിക്കര മുട്ടം പടിഞ്ഞാറെതലയ്ക്കൽ പരേതനായ പി.സി കുര്യന്റെ ഭാര്യയുമായ റിട്ട.അദ്ധ്യാപിക എൽസി കുര്യൻ (ലില്ലിക്കുട്ടി-94) അന്തരിച്ചു . മുട്ടം മുഴങ്ങോടിയിൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് 12:30ന് ഭവനത്തിലും, തുടർന്ന് പരിമണം മാർത്തോമ്മ പള്ളിയിലും വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം പരിമണം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ജ്യോതി കുര്യൻ, ലിസ്സി സാം, സൂസൻ മനോഹർ, മോഹൻ കുര്യൻ, പരേതനായ റെജി കുര്യൻ, സജി കുര്യൻ,

മരുമക്കൾ: ജെസ്സി, സാം , മനോഹർ, മേഴ്സി, മിനി, അൻസ.

(ഷാജി രാമപുരം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments