Thursday, December 26, 2024
Homeഅമേരിക്കമലയാളി മനസ്സ് വിഷ്വൽ മീഡിയയിൽ 'കോമിക് വീഡിയോ' പരമ്പര

മലയാളി മനസ്സ് വിഷ്വൽ മീഡിയയിൽ ‘കോമിക് വീഡിയോ’ പരമ്പര

ചുരുങ്ങിയ കാലയളവിനുള്ളിൽ ജനമനസ്സുകളെ കീഴടക്കിയ ‘മലയാളി മനസ്സ് വിഷ്വൽ മീഡിയ’ പുതുതായി അവതരിപ്പിക്കുന്ന കോമിക് വീഡിയോ പരമ്പര – പരിപ്പുവട കോമഡി… കാർട്ടൂണിസ്റ്റ് ചേർത്തല ഹാരിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ വെബ് സീരീസ് എല്ലാമാസവും ആദ്യ ആഴ്ചയിൽ മലയാളി മനസ്സ് വിഷ്വൽ മീഡിയയിലൂടെ നിങ്ങളുടെ മുന്നിലെത്തുന്നു… കാത്തിരുന്നു കാണുക..

https://youtu.be/kGLIf9YqDR8?si=U6geliy84RZG3nUE

RELATED ARTICLES

Most Popular

Recent Comments