Logo Below Image
Saturday, June 21, 2025
Logo Below Image
Homeകേരളംനീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടകയ്ക്ക് ദാരുണാന്ത്യം

നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടകയ്ക്ക് ദാരുണാന്ത്യം

ശബരിമല ദർശനം കഴിഞ്ഞ്‌ മടങ്ങിയ തെലങ്കാന സ്വദേശിയായ തീർഥാടക ഷോക്കേറ്റ്‌ മരിച്ചു. ഗോപാൽപേട്ട പാക്കുലം സ്വദേശി ഭാരതാമ്മ (64) ആണ്‌ മരിച്ചത്‌. നീലിമലയ്‌ക്ക്‌ സമീപം ആയിരുന്നു അപകടം.

കനത്ത മഴയിൽ നീലിമലയ്‌ക്ക്‌ സമീപം വെള്ളം കുടിക്കാനുള്ള ഷെഡിൽ കയറുമ്പോൾ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ നിന്ന്‌ ഷോക്കേൽക്കുകയായിരുന്നു. ഉടൻ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പമ്പ ആശുപത്രിയിൽ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ