Logo Below Image
Saturday, June 21, 2025
Logo Below Image
Homeകേരളംകൊല്ലത്ത് അനധികൃത മദ്യവിൽപ്പന നടത്തിയ കാവനാട് സാൻ ബാറിൽ എക്സൈസും,പൊലീസും പരിശോധന

കൊല്ലത്ത് അനധികൃത മദ്യവിൽപ്പന നടത്തിയ കാവനാട് സാൻ ബാറിൽ എക്സൈസും,പൊലീസും പരിശോധന

കൊല്ലം :- കൊല്ലത്ത്  കാവനാട് സാൻ ബാറിൽ എക്സൈസും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. സാൻ ബാറിലെ അനധികൃത മദ്യവിൽപന സംബന്ധിച്ച വാർത്ത പുറത്ത് വന്നതിനു പിന്നാലെയാണ് പരിശോധന.

സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളിൽ മദ്യ വിൽപ്പനയ്ക്ക് അനുമതി ഉള്ളത്. എന്നാൽ കൊല്ലം കാവനാട് പ്രവർത്തിക്കുന്ന സാൻ ബാറിൽ രാവിലെ 9 മണി മുതൽ മദ്യ വിതരണം ആരംഭിക്കുo.

ഉടമയുടെ സാന്നിധ്യത്തിലാണ് ഈ അനധികൃത മദ്യകച്ചവടം. പാഴ്സലായും മദ്യം ഇവിടെ നിന്ന് യഥേഷ്ടം ലഭിക്കും. ശക്തികുളങ്ങര പൊലീസിൻ്റെ കണ്ണിന് മുന്നിലാണ് ഈ കച്ചവടമെല്ലാം നടക്കുന്നത്. പ്രധാന കവാടം വഴി ആളെ കയറ്റി വിട്ടാണ് മദ്യ വിൽപന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ