Monday, December 23, 2024
Homeകേരളംകണ്ണൂരില്‍ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരിക്ക്‌

കണ്ണൂരില്‍ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരിക്ക്‌

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സ്വകാര്യ ബസ് ഡ്രൈവർ സായന്ത് ഉൾപ്പെടെ 16 പേർക്കാണ് പരിക്കേറ്റത്. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments