Saturday, September 7, 2024
Homeഇന്ത്യനേപ്പാളിൽ വിമാനം 19 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ തകർന്നു വീണു

നേപ്പാളിൽ വിമാനം 19 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ തകർന്നു വീണു

നേപ്പാളിലെ കാഠ്മണ്ഡു തിഭുവണ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു. 19 യാത്രക്കാരുള്ള വിമാനമാണ് തകർന്നത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ്‌ ശൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നുവീണത്. പൊഖ്റയിലേക്കുള്ള വിമനമാണ് തകർന്നത്.രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം സംഭവിച്ചത്.

സംഭവസ്ഥലത്ത് പൊലീലും ഫയർ‌ഫോഴ്സും രക്ഷാപ്രപവർത്തനം നടത്തുന്നുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റൺവേയിൽ നിന്ന് തെന്നിമാറിയതാണ് അപകടത്തിനിടയാക്കിയതെന്ന് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments