Monday, December 23, 2024
Homeഅമേരിക്കജോർജ് ചാണ്ടി (ജോർജ്കുട്ടി - 84) ഹൂസ്റ്റണിൽ നിര്യാതനായി.

ജോർജ് ചാണ്ടി (ജോർജ്കുട്ടി – 84) ഹൂസ്റ്റണിൽ നിര്യാതനായി.

ഹൂസ്റ്റൺ: റാന്നി മുണ്ടിയന്തറ മുഞ്ഞനാട്ട് വീട്ടിൽ
ജോർജ് ചാണ്ടി (ജോർജ്കുട്ടി ) 84 വയസ് ഹൂസ്റ്റണിൽ നിര്യാതനായി.
ഭാര്യ: അന്നമ്മ ജോർജ് (Lizy)
മക്കൾ: ജിബു , ജിജി , ജിൻസി , ജിഷി (എല്ലാവരും ഹൂസ്റ്റണിൽ)
മരുമക്കൾ: ഷീബ , മോൻസി കുര്യാക്കോസ് , ജോമോൻ , പ്രിൻസ്

സംസ്കാരം പിന്നീട്

അജു വാരിക്കാട്

RELATED ARTICLES

Most Popular

Recent Comments