Friday, September 20, 2024
Homeകേരളംകോട്ടയത്ത് കന്യാസ്ത്രീയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കോട്ടയത്ത് കന്യാസ്ത്രീയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനമഠത്തില്‍ കന്യാസ്ത്രീയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ആന്‍മരിയ (51)ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാ മഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments