Friday, October 18, 2024
Homeകേരളംകണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു

കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കാറിന്‍റെ ബോണറ്റിൽ ഇരുത്തി കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു. കണ്ണൂർ എ ആർ ക്യാമ്പ് ഡ്രൈവർ സന്തോഷിനെയാണ് സസ്പെൻ്റ് ചെയ്തത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ സന്തോഷിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments