Sunday, December 22, 2024
Homeനാട്ടുവാർത്തകോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം

കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം

കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായതായി രക്ഷാധികാരി പ്രഭാകരന്‍ അറിയിച്ചു .

കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ ഇന്നു അഞ്ചു മണിയോടുകൂടി കാട്ടാന ക്ഷേത്രത്തിന്‍റെ കൗണ്ടറിൽ ഇരുന്ന പൂജാ സാധനങ്ങൾ എണ്ണ സാമ്പ്രാണി കർപ്പൂരം മുതലായവ നശിപ്പിച്ചു. ഉദ്ദേശം മൂവായും രൂപയോളം നഷ്ടം കണക്കാക്കുന്നു എന്ന് രക്ഷാധികാരി അറിയിച്ചു .

വഴിപാട് ഓഫീസ് വലിച്ച് ഇളക്കിയാണ് തുമ്പികൈ അകത്തിട്ട് പൂജാസാധനങ്ങൾ വാരിവലിച്ചു നശിപ്പിച്ചത് എന്നും അറിയിച്ചു .മുന്‍പും കാട്ടാനയുടെ ആക്രമണം ഉണ്ടായി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments