സംസ്ഥാനത്തെ 31 വാർഡുകളിലാണ്ഉപ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി.ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി.എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി.
തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളിൽ യുഡിഎഫിന് വൻനേട്ടം. മൂന്നു പഞ്ചായത്തുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
UDF LDF NDA OTH
16 11 3 1
# LB Code LB Name Ward Code Ward Name Status Candidate Votes Nearest Rival Votes Margin
1 UDF B03028 Konni 013 Elakolloor won 2 – ജോളി ഡാനിയൽ 2787 1 – ജലജ പ്രകാശ് 1478 1309
2 UDF B03029 Pandalam 012 Vallana won 3 – ശരത് മോഹന് 1503 1 – അരുൺ കെ. ബി (സജി ) 1258 245
3 LDF B04034 Aryad 001 VALAVANAD won 1 – അരുണ്‍ ദേവ് 4022 3 – ഷൈന്‍കുമാര്‍(ഷൈന്‍ മങ്കടക്കാട്) 2111 1911
4 UDF B06058 Idukki 002 KANJIKUZHY won 1 – സാന്ദ്രമോൾ ജിന്നി 2146 3 – സിന്‍സി ജോബി 1393 753
5 UDF D10001 MALAPPURAM 031 Thrikkalangode won 3 – എൻ എം രാജൻ 26480 2 – കെ സി ബാബുരാജ് 19694 6786
6 NDA G01007 Vellarada 019 KARIKKAMAN CODU won 1 – അഖില മനോജ് 619 2 – എസ് എൽ ഷീബ 489 130
7 LDF G02008 West Kallada 008 NADUVILAKKARA won 3 – സിന്ധു കോയിപ്പുറത്ത് 351 2 – ധന്യ 259 92
8 LDF G02011 Kunnathur 005 THETTIMURI won 2 – എൻ. തുളസി 390 1 – അഖിൽ പൂലേത്ത് 226 164
9 LDF G02027 Yeroor 017 ALANCHERY won 2 – മഞ്ജു.എസ് .ആർ 510 3 – ഷൈനി. എം 423 87
10 LDF G02050 Thevalakkara 012 KOYIVILA SOUTH won 1 – അജിത 560 2 – സാന്ദ്ര ബി 452 108
11 UDF G02050 Thevalakkara 022 PALACKAL NORTH won 2 – ബിസ്മി അനസ് 739 3 – സുബിന ഷമീർ 591 148
12 UDF G02060 Chadayamangalam 005 POONKKODU won 1 – അഡ്വ. ഉഷാ ബോസ് 429 2 – അഡ്വ. ഗ്രീഷ്മാ ചൂഡൻ 386 43
13 UDF G03010 Niranam 007 KIZHAKKUM MURI won 2 – മാത്യു ബേബി (റജി കണിയാംകണ്ടത്തിൽ) 525 1 – പ്രസാദ് കൂത്തുനടയിൽ 311 214
14 NDA G03017 Ezhumattoor 005 IRUMBU KUZHI won 3 – റാണി ആർ 295 2 – സൂസൻ ജെയിംസ് 247 48
15 LDF G03036 Aruvappulam 012 PULINCHANI won 3 – മിനി രാജീവ് 431 2 – മായ പുഷ്‌പാംഗദൻ 325 106
16 UDF G04066 Pathiyoor 012 ERUVA won 1 – ദീപക് എരുവ 575 3 – സി.എസ്.ശിവശങ്കരപ്പിള്ള (കൊച്ചുമോൻ) 476 99
17 LDF G05017 Athirampuzha 003 I T I won 3 – മാത്യു റ്റി ഡി (ജോയി തോട്ടനാനിയില്‍) 551 1 – ജോണ്‍ ജോര്‍ജ് (രാജു കളരിക്കല്‍) 335 216
18 UDF G06027 Karimannoor 009 PANNOOR won 3 – എ .എൻ ദിലീപ്കുമാർ 410 2 – ജെയിൻ 233 177
19 UDF G08007 Chowannur 003 POOSAPPILLI won 3 – സെബി മണ്ടുംമ്പാൽ 404 1 – ആഷിക്ക് കെ കെ 379 25
20 UDF G08044 Nattika 009 GOGHALE won 2 – പി വിനു 525 3 – വി ശ്രീകുമാർ 410 115
21 UDF G09002 Chalissery 009 CHALISSERI MAIN ROAD won 3 – കെ. സുജിത 479 2 – സന്ധ്യ സുനിൽകുമാർ 375 104
22 UDF G09038 Thachampara 004 KOZHIYOD won 1 – അലി തേക്കത്ത് 482 2 – ചാണ്ടി തുണ്ടുമണ്ണിൽ 454 28
23 LDF G09065 Koduvayur 013 KOLODE won 4 – എ മുരളീധരൻ 535 5 – രാജശേഖരൻ എൻ 427 108
24 UDF G10021 Thrikkalangode 022 MARATHANI won 2 – ലൈല ജലീൽ 1054 1 – ദിവ്യ 534 520
25 LDF G10096 Alamkode 018 PERUMUKKU won 1 – അബ്ദുറു 905 2 – അലി പരുവിങ്ങൽ 495 410
26 UDF G11066 Karasseri 018 ANAYAM KUNNU WEST won 1 – കൃഷ്ണദാസൻ കുന്നുമ്മൽ 879 4 – ഷാജു കുറിയേടത്ത് (മോനുട്ടൻ) 645 234
27 LDF G13002 Madayi 006 MADAYI won 2 – മണി പവിത്രൻ 502 1 – എന്‍ പ്രസന്ന 268 234
28 LDF G13075 Kanichar 006 CHENGOME won 1 – രതീഷ് പൊരുന്നൻ 536 4 – സിന്ധു സി കെ 337 199
29 OTH M05064 Erattupetta 016 Kuzhiveli won 2 – യഹീനാമോൾ (റൂബിനാ നാസർ) 358 1 – തസ്‌നിം അനസ് വെട്ടിയ്ക്കൽ 258 100
30 NDA M08034 Kodungallur 041 CHERAMAN MASJID won 1 – ഗീതാറാണി 269 2 – സുരേഷ്കുമാ൪ 203 66
31 UDF M10046 Manjeri 049 KARUVAMBRAM won 1 – ഫൈസൽ മോൻ പി.എ 458 2 – വിബിൻ സി 415 43