Sunday, December 29, 2024
Homeകേരളംകൊച്ചി കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റിലെ രോഗബാധ:- കുടിവെള്ളത്തിൽ ഇ കോളി, കോളി...

കൊച്ചി കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റിലെ രോഗബാധ:- കുടിവെള്ളത്തിൽ ഇ കോളി, കോളി ഫോം ബാക്റ്റീരിയകളുടെ സാന്നിധ്യം

കൊച്ചി കാക്കനാട്  ഡി എൽ എഫ് ഫ്ലാറ്റിലെ രോഗ ബാധയെ തുടർന്ന് ഫ്ലാറ്റിലെ കുടിവെള്ളം പരിശോധന നടത്തിയതിൽ ബാക്ടരിയകളുടെ സാന്നിധ്യം അപകടകരമായ അളവിലെന്ന് ലാബ് റിപ്പോർട്ട്‌. കുടിവെള്ളത്തിൽ ഇ കോളി, കോളി ഫോം ബാക്റ്റീരിയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.

സ്വകാര്യ ലാബിലെ പരിശോധന റിപ്പോർട്ടിൽ    100 മില്ലി ജലത്തിൽ 900 എം എൻ പി ഇ കോളി ബാക്റ്റീരിയയുടെ അളവും, 1600 എം എൻ പി കോളി ഫോം ബാക്റ്റീരിയയുടെ അളവുമാണ് കണ്ടെത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments