Wednesday, December 25, 2024
Homeനാട്ടുവാർത്തസംസ്ഥാന കവികളുടെ കൂട്ടായ്മയായ കവിക്കുട് 2024" കൊച്ചി മേയർ ശ്രീ.Adv..M.. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

സംസ്ഥാന കവികളുടെ കൂട്ടായ്മയായ കവിക്കുട് 2024″ കൊച്ചി മേയർ ശ്രീ.Adv..M.. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

കൊച്ചിൻ സാഹിത്യ അക്കാദമിയുടെ 15ാം വർഷനിറവിൽ കുമ്പളങ്ങി പുഴയോരം റിസോർട്ടിൽ നടത്തിയ സംസ്ഥാന കവികളുടെ കൂട്ടായ്മയായ കവിക്കുട് 2024″ കൊച്ചിയുടെ ആരാദ്ധ്യനായ മേയർ “ശ്രീ.Adv..M.. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. നാടക ആചാര്യർ ശ്രീ. KMധർമ്മൻ അദ്ധ്യക്ഷതവഹിച്ചു..

കവിയരങ്ങ് സിപ്പി പള്ളിപ്പുറം ഉദ്ഘാടനംചെയ്തു… ഏകദിന സാഹിത്യശിൽപ്പശാല: ശ്രീ രാജീവ് ആലുങ്കൽ ഉദ്ഘാടനംനിർവ്വഹിച്ചു Adv DB.. ബിനു..സിനി ആർട്ടിസ്റ്റ്സാജൻ പള്ളുരുത്തി, പ്രമോദ് മാലിപ്പുറം.. സൗമിനി ജയിൻ…KS. പ്രസാദ് . രാജം ടീച്ചർ………. രഘു കല്ലറക്കൽ….. A. C.പ്രശോഭ:::KA…വേണുഗോപാൽ വേംബിള്ളി…. തുടങ്ങിയവർ പ്രസംഗിച്ചു…


ചടങ്ങുകൾക്ക് CSA പ്രസിഡന്റ് PSവിപിൻ പള്ളുരുത്തി (CSA. സെക്രട്ടറി റോബിൻ പള്ളുരുത്തി., RK ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments