Logo Below Image
Friday, June 20, 2025
Logo Below Image
Homeഇന്ത്യഛത്തീസ്ഗഢില്‍ നാരായണ്‍പുര്‍ ജില്ലയിലെ അബുജമാദ് മേഖലയിൽ മാവോവാദികളും,സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒൻപതു പേർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ നാരായണ്‍പുര്‍ ജില്ലയിലെ അബുജമാദ് മേഖലയിൽ മാവോവാദികളും,സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒൻപതു പേർ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഢില്‍ എട്ട് മാവോവാദികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടതെന്നും ഒരു സൈനികനും കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ അബുജമാദ് മേഖലയിലാണ് സംഭവം.

മൂന്നുദിവസമായി മേഖലയിലെ വിവിധയിടങ്ങളില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നുവരുന്നതായി സൈന്യം അറിയിച്ചു. ജില്ലാ റിസര്‍വ് ഗാര്‍ഡ്‌സിന്റെയും പ്രത്യേക ദൗത്യസംഘത്തിന്റെയും നേതൃത്വത്തില്‍ നാരായണ്‍പുര്‍, കൊണ്ടഗാവ്, കാങ്കേര്‍, ദന്തേവാഡ എന്നിവിടങ്ങളിലാണ് ആക്രമണം നടക്കുന്നത്. ജൂണ്‍ 12 മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. പലതവണ ഇരുഭാഗങ്ങളില്‍നിന്നും വെടിവയ്പുണ്ടായി. ഇതിനിടെയാണ് എട്ട് മാവോവാദികള്‍ കൊല്ലപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ