Friday, November 22, 2024
Homeഅമേരിക്കവേർപാടിന്റെ ഒന്നാം വർഷം:- അന്നമ്മ ഗീവറുഗീസ് (കുഞ്ഞുമോൾ)

വേർപാടിന്റെ ഒന്നാം വർഷം:- അന്നമ്മ ഗീവറുഗീസ് (കുഞ്ഞുമോൾ)

നമ്മളിൽനിന്നും വേർപെട്ട പ്രിയപ്പെട്ട അന്നമ്മ ഗീവറുഗീസിന്റെ (കുഞ്ഞുമോൾ) ഒന്നാം വർഷ ഓർമ്മ പ്രമാണിച്ച്, നവംബർ 10, 2024, ഞായറാഴ്ച ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ (4136 Hulmeville Road, Bensalem, PA 19020) രാവിലെ 9:30 ന് വിശുദ്ധ കുർബ്ബാനയ്ക്കും, ഉച്ചഭക്ഷണത്തിനും ശേഷം, റിച്ച്ലിയു റോഡിലുള്ള റോസ്ഡേൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ പ്രാർത്ഥനയും, ധൂപാർപ്പണവും ഉണ്ടായിരിക്കുന്നതാണ്. (Rosedale Memorial Park, 3850 Richlieu Road, Bensalem, PA 19020)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments