Wednesday, December 25, 2024
Homeകേരളംസൂര്യനെല്ലി കേസ് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്തു.

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്തു.

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്തു. സര്‍വീസ് സ്റ്റോറിയിലെ പരാമര്‍ശങ്ങളാണ് കേസിനു വഴി വെച്ചത്. ഹൈകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ തിരുവനന്തപുരം മണ്ണന്തല പൊലീസാണ് കേസെടുത്തത്.

സിബി മാത്യൂസിന്റെ ‘നിര്‍ഭയം-ഒരു ഐപിഎസ്. ഓഫിസറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ അതിജീവിതയുടെ വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു പരാതി. മുന്‍ ഡിവൈഎസ്പി കെ.കെ.ജോഷ്വയാണ് സിബി മാത്യൂസിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments