Logo Below Image
Thursday, June 19, 2025
Logo Below Image
Homeകേരളംകണ്ണൂരിൽ വീട്ടുകിണറിലെ വെള്ളത്തിന് നീല നിറം.

കണ്ണൂരിൽ വീട്ടുകിണറിലെ വെള്ളത്തിന് നീല നിറം.

ചക്കരക്കല്ല് : വീട്ടു കിണറ്റിലെ വെള്ളത്തിന് നിറം മാറ്റം. മുരിങ്ങേരി പോസ്റ്റ് ഓഫിസിന് സമീപം അഞ്ചാം പീടിക ഹൗസിൽ ഓട്ടോറിക്ഷ ഡ്രൈവർ പുരുഷോത്തമന്‍റെ വീട്ടുകിണറ്റിലാണ് നീല നിറമുണ്ടായത്.

കഴിഞ്ഞ ദിവസം രാവിലെയോടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ഥിരമായി വെള്ളമെടുക്കുന്ന കിണറാണ്. സംഭവമറിഞ്ഞ് നിരവധിപേരാണ് പുരുഷോത്തമന്‍റെ വീട്ടിലെത്തിയത്. ഹെൽത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ