Monday, October 7, 2024
Homeകേരളംകെ.എസ്.ആര്‍.ടി.സി ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു; 3 പേര്‍ക്ക് പരുക്ക്.

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു; 3 പേര്‍ക്ക് പരുക്ക്.

തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു. പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. കെ.എസ്.ആര്‍.ടി.സിയുടെ ലോ ഫ്ലോര്‍ ബസാണ് ഇരുമ്പുവേലി തകര്‍ത്ത് ഇടിച്ചു കയറിയത്.

സ്റ്റാന്‍ഡില്‍ നിന്നിറങ്ങി പുറത്തേക്ക് വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. സ്ഥലത്ത് നിന്നും ബസ് മാറ്റുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments