Monday, December 23, 2024
Homeഅമേരിക്കകേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ "വിസ്മയ ചെപ്പ് "മെയ് 4 ശനിയാഴ്ച

കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ “വിസ്മയ ചെപ്പ് “മെയ് 4 ശനിയാഴ്ച

-പി പി ചെറിയാൻ

ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ “വിസ്മയ ചെപ്പ് മെയ് 4 ശനിയാഴ്ച വൈകീട്ട് 6 മുതൽ 8 :30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു .
വിസ്മയ ചെപ്പിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്: സുബി ഫിലിപ്പ് 972 352 7825 , വിനോദ് ജോർജ് 203 278 7251

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments