കേരള കൗൺസിൽ ഓഫ് ചർച്ചസ് ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ ഭാരവാഹികളായി
ചെയർമാൻ : റവ ജോസ് കരിക്കം (ബിലിവേഴ്സ് ചർച്ച്, തിരുവനന്തപുരം ഭദ്രാസനം),
വൈസ് ചെയർമാൻ:
ഫാ. ബെന്യാമിൻ ശങ്കരത്തിൽ, (മലങ്കര ഓർത്തഡോക്സ് സഭ, കണ്ടനാട് ഈസ്റ്റ് ഭദ്രാസനം),
കൺവീനർ: അഡ്വ. ജെറി റ്റി. യേശുദാസൻ, (മാർത്തോമ്മാ സഭ അടൂർ ഭദ്രാസനം)
നിയമിതരായി.