Monday, December 23, 2024
Homeകേരളം​കള​മ​ശേ​രി​യി​ൽ പോ​ത്ത് ബൈ​ക്കി​ൽ ഇ​ടി​ച്ചു; യു​വാ​വി​നു ദാ​രു​ണാ​ന്ത്യം, യു​വ​തി​ക്ക് പ​രി​ക്ക്`*

​കള​മ​ശേ​രി​യി​ൽ പോ​ത്ത് ബൈ​ക്കി​ൽ ഇ​ടി​ച്ചു; യു​വാ​വി​നു ദാ​രു​ണാ​ന്ത്യം, യു​വ​തി​ക്ക് പ​രി​ക്ക്`*

കൊച്ചി: ​ക​ള​മ​ശേ​രി​യി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു​ന​ട​ന്ന പോ​ത്ത് ബൈ​ക്കി​ൽ ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​ജ​യ്   ര​മേ​ഷ് (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 3.30 ന് ​സീ​പോ​ര്‍​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍     എ​ച്ച്എം​ടി ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

അ​ജ​യ് ഓ​ടി​ച്ച ബൈ​ക്ക് പോ​ത്തി​നെ               ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ                   യു​വാ​വി​നെ  ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍            കോ​ള​ജി​ലും പി​ന്നീ​ട് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും രാ​വി​ലെ ആ​റോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി          ദ​ര്‍​ശ​ന മ​നോ​ജി​നെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് അ​വ​ര്‍ ആ​ശു​പ​ത്രി​വി​ട്ടു. ബൈ​ക്ക് ഇ​ടി​ച്ച     പോ​ത്തും ച​ത്തു. ക​ള​മ​ശേ​രി പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments