Monday, December 23, 2024
HomeUncategorizedവയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക്പരിക്ക്*

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക്പരിക്ക്*

*വയനാട്ടില്‍കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക്പരിക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ദേശീയ പാതയില്‍വെള്ളാരംകുന്നിന് സമീപമാണ് അപടമുണ്ടായത്.

കല്‍പ്പറ്റയില്‍ നിന്ന് കോഴിക്കോട് പോയ ബസാണ്അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.

  • ദേശീയപാതയ്ക്ക്സമീപത്ത് ഹോം സ്‌റ്റേയുടെ മുറ്റത്തേക്കാണ് ബസ് മറിഞ്ഞത്.പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    ➖️➖️➖️➖️➖️➖️➖️
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments