Saturday, September 7, 2024
Homeകേരളംആകാശവാണി തിരുവനന്തപുരം  പ്രക്ഷേപണത്തിന്‍റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള   പ്രതിമാസ പ്രഭാഷണ പരമ്പര കോന്നിയില്‍ നടക്കും

ആകാശവാണി തിരുവനന്തപുരം  പ്രക്ഷേപണത്തിന്‍റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള   പ്രതിമാസ പ്രഭാഷണ പരമ്പര കോന്നിയില്‍ നടക്കും

പത്തനംതിട്ട –ആകാശവാണി തിരുവനന്തപുരം  പ്രക്ഷേപണത്തിന്‍റെ 75-ാം വാര്‍ഷികവും   കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്‍റെ വാര്‍ഷികവും  പ്രതിമാസ പ്രഭാഷണ പരമ്പരയും നാടന്‍ പാട്ടും മെയ് 30 വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .

ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ്‌ ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല ഉദ്ഘാടനം ചെയ്യും . കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസി: സലില്‍ വയലാത്തല അധ്യക്ഷത വഹിക്കും . രാജേന്ദ്രനാഥ്‌ കമലകം സ്വാഗതം പറയും .സെക്രട്ടറി എന്‍ എസ് മുരളീമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും . ട്രഷറര്‍ ജി രാമകൃഷ്ണപിള്ള , എം കെ ഷിറാസ് , എസ് കൃഷ്ണ കുമാര്‍ എന്നിവര്‍ സംസാരിക്കും . തുടര്‍ന്ന് ആകാശവാണിയുടെ വിവിധ പരിപാടികള്‍ നടക്കും

ആകാശവാണി  തിരുവനന്തപുരം  പ്രക്ഷേപണത്തിന്‍റെ 75 – വാര്‍ഷിക പ്രതിമാസ പ്രഭാക്ഷണ  പരമ്പര കോന്നിയില്‍ വെച്ചു നടക്കും :

പ്രോഗ്രാം നോട്ടീസ് :

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments