Sunday, December 22, 2024
HomeUncategorizedഅടൂര്‍ - അമൃത മെഡിക്കല്‍ കോളജ് സര്‍വീസ് ആരംഭിച്ചു

അടൂര്‍ – അമൃത മെഡിക്കല്‍ കോളജ് സര്‍വീസ് ആരംഭിച്ചു

പത്തനംതിട്ട –അടൂര്‍ ഡിപ്പോയില്‍ നിന്നും പുതിയതായി ആരംഭിക്കുന്ന അമൃത മെഡിക്കല്‍ കോളജ് സര്‍വീസ് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോഷന്‍ ജേക്കബ്, നഗരസഭ കൗണ്‍സിലര്‍ മഹേഷ് കുമാര്‍, എ ടി ഒ നിസാര്‍, ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍, യൂണിയന്‍ പ്രതിനിധികളായ ടി കെ അരവിന്ദ്, ഡി പ്രശാന്ത്, ടി ആര്‍ ബിജു എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments