Tuesday, December 24, 2024
Homeകേരളംകേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക.

ജനാഭിപ്രായത്തെ മറികടന്ന് പുതിയ നിയമങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാർ കർഷകരെ പീഡിപ്പിക്കുകയും എതിർ ശബ്ദങ്ങളെ വേട്ടയാടുകയും ചെയ്യുന്നതായി പ്രിയങ്ക ഗാന്ധി. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എറിയാട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

യു.ഡി.എഫ് ചാലക്കുടി പാർലമെന്റ് കമ്മിറ്റി ചെയർമാൻ പി.ജെ.ജോയ് അധ്യക്ഷനായ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എം.ഹസൻ, ടി.എൻ.പ്രതാപൻ എം.പി, പി.കെ.ഫിറോസ്, ജോസ് വള്ളൂർ, തുടങ്ങി നിരവധി നേതാക്കൾ
സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments