Sunday, December 22, 2024
Homeനാട്ടുവാർത്തഉറവ് പ്രകാശനം

ഉറവ് പ്രകാശനം

കോട്ടയ്ക്കൽ:–ആര്യവൈദ്യശാല എംപ്ലോയീസ് റിക്രിയേഷൻ ആൻഡ് കൾച്ചറൽ ക്ലബ് (ആർക്) പ്രസിദ്ധീകരിക്കുന്ന “ഉറവ് ” പുതിയ ലക്കം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി പ്രകാശനം ചെയ്തു. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ ഏറ്റുവാങ്ങി. സീനിയർ മാനേജർ ശൈലജ മാധവൻകുട്ടി, ചീഫ് മെഡിക്കൽ ഓഫിസർ ഡോ.ടി.എസ്.മാധവൻ കുട്ടി, പിആർഒ
എം.ടി.രാമകൃഷ്ണൻ, എ.എം. ജയദേവ കൃഷ്ണൻ, പി. മനോജ് കുമാർ, എൻ. രാജീവ്, ഊരാളി ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
– – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments