Logo Below Image
Monday, May 26, 2025
Logo Below Image
Homeകഥ/കവിതപ്രണയ വേർപാടുകൾ...... (കവിത) ✍ചന്ദ്രശേഖരൻ പ്ലാവളപ്പിൽ

പ്രണയ വേർപാടുകൾ…… (കവിത) ✍ചന്ദ്രശേഖരൻ പ്ലാവളപ്പിൽ

ചന്ദ്രശേഖരൻ പ്ലാവളപ്പിൽ (മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)

സുന്ദര കിനാവുകൾ
കൊണ്ടു നീ ചിലനേരം
ചന്ദനക്കട്ടിൽ, എനിക്കേകിടാം
സ്വപ്നതുല്ല്യം…..
മങ്കയാണല്ലോ നീയും,
നീയുണ്ടോ പുരുഷന്റെ
ഉള്ളിലെ സ്നേഹപ്പൂവിൻ
സൗരഭ്യമറിയുന്നു….
കണ്ണുകൊണ്ടെല്ലാം കണ്ടുനിന്നാലേ
വിശ്വാസത്തിൻ
അംഗുലീ തലോടലിന്നാവുള്ളൂ
പൈങ്കിളിപ്പെണ്ണേ…..?
എങ്കിൽ ഞാൻ നിന്നിൽനിന്നു
വിടചൊല്ലുകയാണ്,
നിന്റെ മാത്രമല്ലല്ലോ
ഭൂലോകം മുഴുക്കെയും…..!!

ചന്ദ്രശേഖരൻ പ്ലാവളപ്പിൽ

(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ