Logo Below Image
Wednesday, May 28, 2025
Logo Below Image
Homeകേരളംസ്കൂളിലെ പാർട്ട് ടൈം സ്വീപ്പർ, അശ്ലീല വീഡിയോകൾ കാട്ടി നാലോളം പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം, 59-കാരൻ...

സ്കൂളിലെ പാർട്ട് ടൈം സ്വീപ്പർ, അശ്ലീല വീഡിയോകൾ കാട്ടി നാലോളം പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം, 59-കാരൻ അറസ്റ്റിൽ.

തൃശ്ശൂർ: തൃശൂരിൽ നാലോളം പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് വീട്ടിൽ ദേവരാജനെയാണ് (59) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.തൃശൂരിലെ സർക്കാർ സ്കൂളിലെ പാർട്ട് ടൈം സ്വീപ്പറാണ് പ്രതി. നാലോളം പെൺകുട്ടികൾക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്.

വിദ്യാർഥിനികൾ രക്ഷിതാക്കളോട് വിവരം അറിയിച്ചതിനെ തുടർന്ന് അധ്യാപകർ അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ