Thursday, September 19, 2024
Homeഅമേരിക്കഫൊക്കാനാ പ്രസിഡൻ്റ് സജിമോൻ ആൻ്റണി, രാഹുൽ ഗാന്ധിയെ കേരള കൺവെൻഷനിലേക്ക് ക്ഷണിച്ചു.

ഫൊക്കാനാ പ്രസിഡൻ്റ് സജിമോൻ ആൻ്റണി, രാഹുൽ ഗാന്ധിയെ കേരള കൺവെൻഷനിലേക്ക് ക്ഷണിച്ചു.

പി ഡി ജോർജ് നടവയൽ

വാഷിങ്ടൺ ഡി സി: ഫൊക്കാനാ പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. ഫൊക്കാനാ കേരളാ കൺ വെൻഷനിൽ മറ്റു തടസ്സങ്ങളില്ലെങ്കിൽ, രാഹുൽ ഗാന്ധി പരിഗണിക്കാം എന്നും . തുടർ കാര്യങ്ങൾക്ക് രാഹുലിൻ്റെ സെക്രട്ടറിയുമായുള്ള കത്തിടപാടുകൾ തുടരണമെന്ന് രാഹുൽ അറിയിച്ചതാതായും സജി മോൻ ആൻ്റണി പറഞ്ഞു.

സെപ്റ്റംബർ 9 ന്, വെർജീനിയാ ഹയറ്റ് റീജൻസി ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫൊക്കാനാ വൈസ് പ്രസിഡൻ്റ് വിപിൻ രാജും, ലീല മാരേട്ട് എന്നിവർ സജി ആന്റണിക്ക് ഒപ്പമുണ്ടായിരുന്നു. 2025 ആഗസ്റ്റ് ആദ്യ ആഴ്ച്ചയിലാണ് ഫൊക്കാനാ കേരളാ കൺവെൻഷൻ നടത്തുവാൻ ലക്ഷ്യമിടുന്നത്.

ഫൊക്കാനയുടെ 2025 കേരളാ കൺവെൻഷൻ അമേരിക്കയിലും കാനഡയിലും നിന്നുമായി 200 ഓളം ഫാമിലികൾ പങ്കെടുക്കുന്ന രണ്ടു ദിവസത്തെ വിപുലമായ കൺവെൻഷൻ ആണ് പ്ലാൻ ചെയ്യുന്നത് .

പി ഡി ജോർജ് നടവയൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments