Logo Below Image
Monday, May 26, 2025
Logo Below Image
Homeകേരളംതിരുവനന്തപുരം കെസിഎയിൽ പരിശീലനത്തിനെത്തിയ പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ ക്രിക്കറ്റ് കോച്ച് മനുവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കെസിഎയിൽ പരിശീലനത്തിനെത്തിയ പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ ക്രിക്കറ്റ് കോച്ച് മനുവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കെസിഎയിൽ പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ ക്രിക്കറ്റ് കോച്ച് മനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

പെൺകുട്ടികളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പരിശീലനത്തിന് എത്തിയ നിരവധി പെണ്‍കുട്ടികളെ മനു പീഡിപ്പിച്ചെന്നാണ് പരാതി.ഇയാൾക്കെതിരെ ആറു കേസുകള്‍ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ കേസും ചേർത്താണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ