Thursday, December 26, 2024
Homeഅമേരിക്കചെറുമഠത്തിൽ ഡേവി സിലാസ് (70) അന്തരിച്ചു

ചെറുമഠത്തിൽ ഡേവി സിലാസ് (70) അന്തരിച്ചു

-പി പി ചെറിയാൻ

പെൻസിൽവാനിയ /തൃശൂർ: തൃശൂർ കോർപ്പറേഷൻ കൗൺസിൽ ദീർഘകാല അംഗവും , മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, കോൺഗ്രസ് നേതാവും, വിൽവട്ടം സഹകരണ ബാങ്ക് പ്രസിഡണ്ടും, പ്രമുഖ സഹകാരിയുമായ ഡേവി സിലാസ് മാർച്ച് 8 വെള്ളിയാഴ്ച തൃശ്ശരിൽ അന്തരിച്ചു .ചെറു മഠത്തിൽ സിലാസിന്റെ മകനാണു ഡേവി. ചേറൂർ സി എസ് ഐ കോൺഗ്രിഗേഷൻ അംഗമാണ്

ഭാര്യ: സീത ഡേവി
മക്കൾ: നിമ്മി ഡേവി
സിമ്മി ഡേവി (ഓസ്‌ട്രേലിയ)
സാജൻ സിലസ് (പെൻസിൽവാനിയ,യു.എസ് .എ )

മരുമക്കൾ: പരേതനായ സ്റ്റാലിൻ ജോൺ
രോഹിത് റാവത്ത് (ഓസ്‌ട്രേലിയ)
ആഷ്‌ലി ബോസ് ( പെൻസിൽവാനിയ,യു.എസ് .എ )

സംസ്കാര ശുശ്രൂഷ മാർച്ച് 11 തിങ്കളാഴ്ച കാലത്ത് നെല്ലിക്കാട് രാമവർമപുരത്തുള്ള ഭവനത്തിൽ നിന്ന് 9 മണിക്ക് ആരംഭിക്കും . തുടർന്ന് തൃശൂർ മിഷൻ കോട്ടേഴ്സ് ഓൺലൈൻ സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments