ISRO മുൻ ചെയർമാൻ ഡോ. Kകസ്തൂരി രംഗൻ (84)അന്തരിച്ചു
9 വർഷം ISRO ചെയർമാനായിരുന്നു.
രാജ്യസഭ എം.പി,
ആസൂത്രണ കമ്മീഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
പത്മശ്രീ, പത്മ ഭൂഷൺ പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗൻ റിപ്പോർട്ട് വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു