വാട്സ്ആപ്പിലെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ പാട്ടുകൾ ചേർക്കാവുന്നതാണ്.
നിങ്ങളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ സംഗീതം ചേർത്തുകൊണ്ട് അത് കൂടുതൽ ആകർഷകമാക്കുവാൻ ഇപ്പോൾ സാധിക്കും.
സ്റ്റെപ്:
• വാട്സ്ആപ്പ് ഓപ്പൺ ആകുക.
• അപ്ഡേറ്റ്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
• ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്ത് ഇമേജ് / വീഡിയോ സെലക്ട് ചെയ്യുക
• ശേഷം മുകളിൽ മ്യൂസിക്കിന്റെ ഐക്കൺ കാണുന്നതാണ് അതിൽ ക്ലിക്ക് ചെയ്യുക.
• മ്യൂസിക് സെലക്ട് ചെയ്യുക.
• വലതുവശത്ത് Done എന്ന ഓപ്ഷൻ കാണാൻ കഴിയും അത് ക്ലിക്ക് ചെയ്യുക.
• ആവശ്യമെങ്കിൽ ക്യാപ്ഷൻ കൊടുക്കാവുന്നതാണ്.
• ശേഷം വലതുവശത്തു താഴെ കാണുന്ന Send ഐക്കൺ ക്ലിക്ക് ചെയ്യുക..