Saturday, December 28, 2024
Homeകേരളംഅമൃത ആശുപത്രിയിൽ വയോജനങ്ങളുടെ ഒത്തുചേരൽ 17 ന്

അമൃത ആശുപത്രിയിൽ വയോജനങ്ങളുടെ ഒത്തുചേരൽ 17 ന്

കൊച്ചി : അമൃത ആശുപത്രിയിലെ ജെറിയാട്രിക്‌സ് വിഭാഗം, കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പുമായി ചേർന്ന് വയോജനസംഗമം സംഘടിപ്പിക്കുന്നു.

60 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്കായാണ് നവംബർ 17 ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ പരിപാടി സംഘടിപ്പിക്കുന്നത്. ഹെൽത്ത് ക്യാമ്പ് , വിനോദ പരിപാടികൾ, കലാ മത്സരങ്ങൾ, വിവിധ ക്ലാസുകൾ എന്നിവയുണ്ടാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പരിപാടിയിൽ പങ്കെടുക്കാം .
കൂടുതൽ വിവരങ്ങൾക്ക് – 9995653009

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments