Logo Below Image
Wednesday, April 30, 2025
Logo Below Image
Homeകേരളംരാജസ്ഥാനിലെ അജ്മീറിൽ കേരളാ പോലിസിനെതിരെ വെടിയുതിർത്തിട്ടും സമർത്ഥമായി പ്രതികളെ കീഴടക്കി എറണാകുളം റൂറൽ ജില്ലാ പോലീസ്...

രാജസ്ഥാനിലെ അജ്മീറിൽ കേരളാ പോലിസിനെതിരെ വെടിയുതിർത്തിട്ടും സമർത്ഥമായി പ്രതികളെ കീഴടക്കി എറണാകുളം റൂറൽ ജില്ലാ പോലീസ് ടീം.

കേരളത്തിലെത്തി നിരവധി മോഷണങ്ങൾ നടത്തി വടക്കേ ഇന്ത്യയിലേക്ക് മുങ്ങിയ പ്രതികൾക്ക് പിന്നാലെ പാഞ്ഞ എറണാകുളം റൂറൽ പോലീസ് ടീം. ഒടുവിൽ രാജസ്ഥാനിലെ അജ്മീറിൽ വച്ച് മുഖാമുഖം എത്തിയപ്പോൾ പിസ്റ്റൾ ഉപയോഗിച്ച് പോലീസിന് നേരേ പ്രതികൾ വെടിയുതിർത്തു. പരിക്കേൽക്കാതെ ഒഴിഞ്ഞു മാറി, പതറാതെ പ്രതികളെ കീഴടക്കിയി. രണ്ട് പിസ്റ്റളുകൾ സഹിതം രണ്ടു പേരേയും കസ്റ്റഡിയിൽ എടുത്തു.

അനധികൃതമായി ആയുധം കയ്യിൽ വച്ചതിനും കൊലപാതകശ്രമത്തിനും രാജസ്ഥാൻ പോലീസും ഇപ്പോൾ ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങൾക്ക് ശേഷമേ പ്രതികളെ കേരളത്തിൽ എത്തിക്കാൻ കഴിയൂ.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ