നാസ സ്‌പേസ് സ്‌റ്റേഷനിൽ നിന്നും മഹാ കുംഭമേളയുടെ ത്രസിപ്പിക്കുന്ന ചിത്രം പങ്കുവെച്ച് ശാസ്ത്രജ്ഞൻ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന കുംഭമേളയുടെ ബഹിരാകാശ ചിത്രമാണ് ശാസ്ത്രജ്ഞൻ പങ്കുവെച്ചത്. ഡോൺ പെറ്റിറ്റ് ആണ് അന്താരാഷ്ട്ര വാനനിരീക്ഷണ കേന്ദ്രത്തിൽ നിന്നും (ഐഎസ്എസ്) കുംഭമേളയുടെ അതിമനോഹര ചിത്രങ്ങൾ പകർത്തിയത്.
സ്‌പേസ് സ്‌റ്റേഷനിൽ നിന്നും വേറിട്ട ചിത്രങ്ങൾ പകർത്തുന്നതിൽ നിന്നും പേരുകേട്ട ഗജ്ഞന് കൂടിയാണ് പെറ്റിറ്റ്. ‘ 2025ലെ മഹാ കുഭമേള, ലോകത്തെ മഹാ മനുഷ്യസംഗമം നന്നായി ശോഭിക്കുന്നു
ഭൂമിയുടെ മുകളിൽ മികച്ച പവറുള്ള ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചിത്രം വൈറലാകുന്നു.
‘ആകാശത്ത് ഒരു നക്ഷത്രമായി നിൽക്കാനും മറ്റ് നക്ഷത്രങ്ങൾഇൽയാന എൿസിൽ എഴുതി.
‘ചിത്രങ്ങൾ മാസ്മരികം’- ഹർഷ പട്ടേൽ
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസിൻ്റെ സഹപ്രവർത്തകൻ കൂടിയാണ് പെറ്റിറ്റ്.”